{"product_id":"the-happiest-man-on-earth-9789391242893","title":"The Happiest man on Earth","description":"പുസ്തകത്തെക്കുറിച്ച് 2020 ജൂലൈയില്] പ്രസിദ്ധീകരിച്ച ഈ പുസ്തകം നാസികളുടെ കോണ്]സന്]ട്രേഷന്] ക്യാമ്പുകളെ അതിജീവിച്ച് നൂറ് വര്]ഷക്കാലം ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ സഹനത്തിന്റെയും അതിജീവിനത്തിന്റെയും അനുഭവ സാക്ഷ്യങ്ങളാണ്. ജര്]മ്മനിയിലെ ലീപ്]സിഗില്] ഒരു ജൂത കുടുംബത്തില്] ജനിച്ച എഡ്ഡി ജക്കു എന്ന കൗമാരക്കാരന്റെ ജീവിതം വളരെ വേഗത്തില്] മാറിമറിയുന്നത് നമുക്കിതില്] വായിച്ചെടുക്കാനാകും. 1938 നവംബര്] ഒമ്പതിന് നാസി പട്ടാളത്തിന്റെ ക്രൂര മര്]ദ്ദനത്തിനിരയായി കോണ്]സെന്]ട്രേഷന്] ക്യാമ്പുകളില്] നിന്ന് കോണ്]സെന്]ട്രേഷന്] ക്യാമ്പുകളിലേക്ക് കൊണ്ടുപോകുമ്പോഴും എഡ്ഡിയുടെ മനസ്സില്] തന്റെ മാതാപിതാക്കള്]ക്കും സഹോദരിക്കും എന്ത് സംഭവിച്ചുവെന്ന ആശങ്കയായിരുന്നു. പിന്നീടുള്ള ഏഴ് വര്]ഷം അയാള്] ശാരീരികമായും മാനസികമായും ഏറ്റുവാങ്ങിയ പീഡനങ്ങളിലൂടെയും പല ക്യാമ്പുകളിലും കണ്ട കാഴ്ചകളുടെയും വിവരണങ്ങള്] വായനക്കാരന് ഇതിലൂടെ ലഭിക്കുന്നു. ഇതിനിടയില്] മാതാപിതാക്കളെ നഷ്ടപ്പെടുന്നതും കാണാം. ക്യാമ്പില്] നിന്നും പുറത്തിറങ്ങുമ്പോള്] എഡ്ഡി തനിക്ക് തിരികെ ലഭിച്ച ജീവിതത്തോടും ഹിറ്റ്]ലര്] കൊലപ്പെടുത്തിയ ആറ് ദ!\u003cbr\u003e\u003cbr\u003e\u003cb\u003eAuthor:\u003c\/b\u003e Eddie Jaku, Arun T. Vijayan\u003cbr\u003e\u003cb\u003ePublisher:\u003c\/b\u003e Manjul Publishing House Pvt Ltd\u003cbr\u003e\u003cb\u003ePublished:\u003c\/b\u003e 09\/26\/2022\u003cbr\u003e\u003cb\u003ePages:\u003c\/b\u003e 158\u003cbr\u003e\u003cb\u003eBinding Type:\u003c\/b\u003e Paperback\u003cbr\u003e\u003cb\u003eWeight:\u003c\/b\u003e 0.46lbs\u003cbr\u003e\u003cb\u003eSize:\u003c\/b\u003e 8.50h x 5.50w x 0.37d\u003cbr\u003e\u003cb\u003eISBN:\u003c\/b\u003e 9789391242893\u003cbr\u003e\u003cb\u003eLanguage:\u003c\/b\u003e Malayalam","brand":"Manjul Publishing House Pvt Ltd","offers":[{"title":"Paperback","offer_id":42887200047219,"sku":"9.78939E+12","price":21.11,"currency_code":"USD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0555\/9255\/0515\/files\/img_59c74b68-2238-499f-ba6a-4cdc23dc880c.jpg?v=1741104596","url":"https:\/\/bookstorenmore.com\/products\/the-happiest-man-on-earth-9789391242893","provider":"Bookstore N More","version":"1.0","type":"link"}